തപാല്‍ വോട്ടുകളുടെ എണ്ണം കൂടുതലായതിനാല്‍ അന്തിമ ഫലം വൈകും -ടിക്കാറാം മീണ
ഇത്തവണത്തെ ഫലം അതിവേഗത്തില്‍ എത്തിക്കാനുള്ള സജ്ജീകരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൃത്യമായ പരിശീലനം ലഭിച്ചതിനാല്‍ തപാല്‍ വോട്ടുകളുടെ കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടാവില്ലെന്നും മുഖ്യ തരെഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.